വി ഡി സതീശനെതിരെ അന്വേഷണം: സര്‍ക്കാര്‍ സ്പീക്കറുടെ അനുമതിതേടി
ചട്ടങ്ങള്‍ ലംഘിച്ച് വിദേശ പണം സ്വീകരിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് വി. ഡി. സതീശന്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി കത്തുനല്‍കി.
വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായി സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം
കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫില്‍ ഒമ്പതേകാല്‍ കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്‍
സർക്കാരിനെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും.